- Advertisement -

- Advertisement -

റോഡ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

0

ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 25 ലക്ഷം രൂപയും, തിരുനെല്ലി ഗ്രാമപഞ്ചായത്ത് അനുവദിച്ച 16 ലക്ഷം രൂപയും ഉപയോഗിച്ചാണ് തൃശ്ശിലേരി – കാറ്റാടി – വരിനിലം ഒരു കിലോമീറ്റര്‍ ദൂരം കല്‍വര്‍ട്ടുകളും, ഡ്രൈയിനേജുകളും ഉള്‍പ്പെടെ ടാറിംഗ് നടത്തുന്നത്. പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഒആര്‍കേളു എംഎല്‍എ നിര്‍വ്വഹിച്ചു.

 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജി മായാദേവി അധ്യക്ഷനായിരുന്നു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ അനന്തന്‍ നമ്പ്യാര്‍, വാര്‍ഡ് മെമ്പര്‍ എം കെ രാധാകൃഷ്ണന്‍, ജെയിംസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page