NewsroundKalpatta മേപ്പാടിയില്‍ 2 ആന്റിജന്‍ പോസിറ്റീവ് By NEWS DESK On Sep 29, 2020 0 Share മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേര് പോസിറ്റീവ്.ഒരാള്‍ മൂപ്പൈനാട് സ്വദേശിയാണ്. 113 പേര്‍ക്കായിരുന്നു പരിശോധന. 58 സാംപിളുകള്‍ ആര്ടിപിസിആറിനയച്ചു 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail