NewsroundKalpatta മുട്ടിലില്‍ ഇന്ന് മൂന്നു പേര്‍ക്ക് പോസ്റ്റീവ് By NEWS DESK On Sep 29, 2020 0 Share ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മൂന്നുപേര്‍ക്ക് പോസിറ്റീവായത്. ഇവര്‍ പരിയാരം, എടപ്പെട്ടി സ്വദേശികളാണ്. 39 ആന്റിജന്‍ പരിശോധനയും, 6 ആര്‍ ടി പി സി ആര്‍ പരിശോധനയുമാണ് ഇന്ന് നടത്തിയത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail