ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പ് എന്‍ട്രികള്‍ എ3 സൈസ് ഷീറ്റില്‍ പ്രിന്റെടുത്ത് സംസ്ഥാന ശുചിത്വമിഷന് ഓഫീസില്‍ നേരിട്ടും, സോഫ്റ്റ് കോപ്പി iecsuchitwamission@gmail.com ലും അയക്കണം. ഒക്ടോബര്‍ 12ന് വിജയികളെ പ്രഖ്യാപിക്കും. മികച്ച ഡിസൈനിന് 10,000 രൂപ പാരിതോഷികം ലഭിക്കും. ഒന്നിലധികം മികച്ച ആശയങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ വിധികര്‍ത്താക്കളുടെ പൊതു അഭിപ്രായത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കും.