- Advertisement -

- Advertisement -

ബഫര്‍ സോണ്‍ വിരുദ്ധ റാലിയും പ്രതിഷേധ സംഗമവും നടത്തി

0

വണ്‍ഇന്ത്യ വണ്‍ പെന്‍ഷന്‍ ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ പനമരം ടൗണില്‍ ബഫര്‍ സോണ്‍ വിരുദ്ധ റാലിയും പ്രതിഷേധ സംഗമവും നടത്തി. പെന്‍ഷന്‍ സാര്‍വ്വത്രികമായി ഏകീകരിക്കുക,ബഫര്‍ സോണ്‍ വിജ്ഞാപനം പിന്‍വലി ക്കുക,ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനവും പ്രതിഷേധ സംഗമവും.ജില്ലാ പ്രസിഡണ്ട്‌സൈമണ്‍ പൗലോസ് ഉദ്ഘാടനം ചെയ്തു, കെഎം ബഷീര്‍, തനൂജ, സജി വയനാട്,എന്നിവര്‍ നേതൃത്വം നല്‍്കി.

Leave A Reply

Your email address will not be published.

You cannot copy content of this page