- Advertisement -

- Advertisement -

കര്‍ഷക ബില്ലിനെതിരെ ധര്‍ണ്ണ നടത്തി

0

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ബില്ലിനെതിരെ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി മാനന്തവാടി പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി ഉദ്ഘാടനം ചെയ്തു.ശിവരാമന്‍ പാറ കുഴിയില്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്.സഹദേവന്‍, സുന്ദര്‍രാജ് എടപ്പെട്ടി, എം.വി.വിന്‍സെന്റ്, ജോസ് ആരിശേരി, ലൈജി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page