- Advertisement -

- Advertisement -

ദളിത് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

0

ആറന്‍മുളയില്‍ ആംബുലന്‍സില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം ദളിത് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി താലൂക്ക് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ.ഉദയന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു.സനല്‍ ഇടിക്കര, ശ്രീധരന്‍ തോല്‍പ്പെട്ടി, രാധാകൃഷ്ണന്‍ മുല്ലപ്പള്ളി, ബിജു വടക്കേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page