പുല്‍പ്പള്ളി താഴെയങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 7 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്. 87 പേര്‍ക്കാണ് പരിശോധന നടത്തിയത്. കാപ്പിസെറ്റ് സ്വദേശിയുടെ സമ്പര്‍ക്കത്തിലൂടെ ചെറ്റപ്പാലം, അമരക്കുനി, കാപ്പിസെറ്റ് മേഖലയിലുള്ളവര്‍ക്കാണ് ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥീരികരിച്ചത്.