- Advertisement -

- Advertisement -

കൊവിഡ് പരിശോധന; മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ ഡ്രൈവ്-ത്രൂ പിസിആര്‍ ബൂത്തുകള്‍

0

ഒമാനില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാന ത്താവളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി കാര്യക്ഷമത പരിശോധന നടത്തി. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവ ളത്തില്‍ എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമാ യും പിസിആര്‍ പരിശോധനക്ക് വിധേയമാ കണമെന്നാണ് ഒമാന്‍ സുപ്രിം കമ്മറ്റിയുടെ നിര്‍ദേശം.ഇതിനായി രാജ്യത്തെത്തുന്ന ഒമാനി പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ ക്കും മസ്‌കറ്റ് അന്താരാ ഷ്ട്ര വിമാനത്തവാള ത്തില്‍ ഡ്രൈവ്-ത്രൂ കൊവിഡ് പിസിആര്‍ പരീക്ഷണ ബൂത്തു കള്‍ ക്രമീകരിച്ചതായി ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറി യിച്ചു. ഒമാന്‍ എയര്‍പോര്‍ട്ട്, ചൈനീസ് കമ്പനിയായ ബി.ജി.ഐയുമായി സഹക രിച്ചാണ് വിമാനത്താവളത്തില്‍ ഡ്രൈവ്-ത്രൂ കൊവിഡ് പിസിആര്‍ പരീക്ഷണ ബൂത്തു കള്‍ തയാറാക്കിയിരിക്കുന്നത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page