- Advertisement -

- Advertisement -

അതിമാരക മയക്കുമരുന്നുമായി യുവാവിനെ പിടികൂടി

0

മേപ്പാടി ടൗണിലും പരിസരങ്ങളിലും അതിമാരക മയക്കുമരുന്നായ എംഎഡിഎംഎ വ്യാപകമായി വില്‍പ്പന നടത്തി വന്നിരുന്ന മേപ്പാടി കുന്നമംഗലംവയല്‍ മരുന്നുംപാത്തി വീട്ടില്‍ നിധീഷ് നാഗേശ്വരന്‍(21) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി എസ്‌ഐ സജീവനും സംഘവും സംയുക്തമായി മേപ്പാടി ടൗണിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിലാണ് 950 ഗ്രാം എംഎഡിഎംഎയുമായി നിധീഷിനെ പിടികൂടുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page