- Advertisement -

- Advertisement -

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി

0

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16ലെ കല്ലിങ്കല്‍ റോഡ് മുതല്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് അതിര്‍ത്തി വരെയും വാര്‍ഡ് 15ലെ താഴെ അരപ്പറ്റ മുസ്ലീം പള്ളിക്ക് 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page