ബഫര്‍സോണ്‍ പ്രഖ്യാപിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്ന് കെസിവൈഎം വടക്കനാട് യൂണിറ്റ് ആവശ്യപ്പെട്ടു.
വടക്കനാട് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തിയ പ്രതിഷേധ യോഗത്തില്‍ ഡയറക്ടര്‍ ഫാദര്‍ സിജു പുത്തന്‍പുരയില്‍,ആനിമേറ്റര്‍ സിസ്റ്റര്‍ മരിയ,പ്രസിഡന്റ് പ്രിന്‍സ് മങ്കുത്തേല്‍,സെക്രട്ടറി ആഷിന് വട്ടക്കുന്നേല്‍,ആല്ബിന് ആരംപുളിക്കല്‍,ഡെനില്‍ കൈനിക്കല്‍,സ്നേഹ ഓലിക്കത്തൊട്ടിയില്‍ എന്നിവര്‍ സംസാരിച്ചു.