- Advertisement -

- Advertisement -

90 പേര്‍ക്ക് രോഗമുക്തി

0

മേപ്പാടി, തൊണ്ടര്‍നാട് സ്വദേശികളായ 11 പേര്‍ വീതം, 8 അമ്പലവയല്‍ സ്വദേശികള്‍, 7 മുട്ടില്‍ സ്വദേശികള്‍, പൂതാടി, എടവക സ്വദേശികളായ 6 പേര്‍ വീതം, ബത്തേരി, ആനപ്പാറ, കണിയാമ്പറ്റ, വെള്ളമുണ്ട സ്വദേശികളായ 4 പേര്‍ വീതം, നെന്മേനി സ്വദേശികളായ 3 പേര്‍, മാനന്തവാടി,  മൂപൈനാട്, പനമരം സ്വദേശികളായ രണ്ടുപേര്‍ വീതം, പിണങ്ങോട്, തവിഞ്ഞാല്‍, കല്‍പ്പറ്റ, പുല്‍പ്പള്ളി, മീനങ്ങാടി, നൂല്‍പ്പുഴ,  മടക്കിമല, തരിയോട് സ്വദേശികളായ ഓരോരുത്തര്‍ വീതവും 5 കോഴിക്കോട് സ്വദേശികളും കാസര്‍കോട്, പാലക്കാട്, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും ആണ് ഇന്ന് രോഗ മുക്തി നേടിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page