കണിയാമ്പറ്റ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഷിക ബില്ലിനെതിരെ പോസ്റ്റോഫീസിനു മുന്പില് ധര്‍ണ്ണ നടത്തി.കെ.പി.സി.സി എക്സിക്യുട്ടീവ് മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് സി.സുരേഷ് ബാബു അധ്യക്ഷനായിരുന്നു, സി.ജയപ്രസാദ്ന,ജീബ് കരണി, പി.കെ. ജോര്‍ജ്ജ്, പി.ജെ രാജേന്ദ്രപ്രസാദ്, വി.ഇബ്രാഹിം, എം എമജീദ്, തുടങ്ങിയവര്‍ സംസാരിച്ചു.