- Advertisement -

- Advertisement -

അമ്മയുടെ ജന്മദിനാഘോഷം മാതൃകയാക്കി

0

മാതാ അമൃതാനന്ദമയിയുടെ 67-ാം ജന്മദിനത്തോടനുബന്ധിച്ച് മാനന്തവാടി അമൃതാനന്ദമയി മഠത്തിന്റെയും യുവജന വിഭാഗമായ അയുദ്ധും സംയുക്തമായി രക്തദാനം നല്‍കി ജന്മദിനാഘോഷം മാതൃകയാക്കി.മഠം ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനുജമെറിന്‍ ഉദ്ഘാടനം ചെയ്തു. അമൃതാനന്ദമയി മഠം ജില്ലാ കാര്യദര്‍ശി ടി.പുരുഷോത്തമന്‍, ചന്ദ്രബാബു പോരൂര്‍, സുമേഷ് മേപ്പാടി, ഷജില്‍ കുമാര്‍ പി.സി, പ്രതീപ് കുമാര്‍, പി.എസ്.സായൂജ്യ, രാജന്‍ വെണ്‍മണി തുടങ്ങിയവര്‍ സംബദ്ധിച്ചു. 100 ഓളം പേര്‍ രക്തം ദാനം നല്‍കി

Leave A Reply

Your email address will not be published.

You cannot copy content of this page