മേപ്പാടിയില്‍ ഇന്ന് 8 പോസിറ്റീവ് കേസുകള്‍.
അഞ്ച് ആന്റിജന്‍ പോസിറ്റീവും 3 ആര്.ടി.പി.സി.ആര് പോസിറ്റീവും.
ആന്റിജന്‍ പോസിറ്റീവ്
65 ഉം 28 ഉം വയസ്സുള്ള ചെമ്പോത്തറ സ്വദേശിനികള്‍ക്കാണ് ആന്റിജന്‍ പോസിറ്റീവായത്. (രണ്ടു പേര്‍ക്കും രോഗി സമ്പര്‍ക്കത്തിലൂടെ)
55 ഉം 16 ഉം വയസ്സുള്ള തൃക്കൈപ്പറ്റ സ്വദേശിനികള്‍,49 വയസ്സുള്ള തൃക്കൈപ്പറ്റ സ്വദേശി .(മൂവരും കല്‍പ്പറ്റ സിന്ദൂറിലെ പോസിറ്റീവ് കേസ്സുകളുമായി സമ്പര്‍ക്കം.)
ആര്‍ടിപിസിആര്‍ പോസിറ്റീവ്
1.മാന്‍കുന്ന് സ്വദേശി 32 വയസ്സ്
2.മാന്കുന്ന്് സ്വദേശിനി 28 വയസ്സ്്. (ഇവര്‍ ദമ്പതികളാണ് )
3. കാപ്പംകൊല്ലി സ്വദേശിനി – 49 വയസ്സ് .