പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ സ്ത്രീ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായിപെരിക്കല്ലൂര് മേലെക്കുളത്തൂര് കോളനിയിലെ ആദിവാസി സ്ത്രീയാണ് ഒഴുക്കില്‍ പെട്ടതെന്നാണ് സൂചന.മീന്‍ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ഉച്ചയോടെ പെരിക്കല്ലൂര്‍ പമ്പ്ഹൗസിന് സമീപത്ത് ഒഴുക്കില്‍ പെടുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും തിരച്ചില്‍ തുടരുന്നു.
- Advertisement -
- Advertisement -