- Advertisement -

- Advertisement -

സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ 27ന്

0

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ചെറുകിട ലീസ് കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കുക, പാട്ടക്കാലാവധി കഴിഞ്ഞ ഭൂമാഫിയകളില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 27ന് ഞായറാഴ്ച 10 മണിക്ക് ബത്തേരി ചെട്ടി സര്‍വീസ് സൊസൈറ്റി ഹാളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്ന് ഹിന്ദു ഐക്യവേദി വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ബത്തേരിയില്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .ജില്ലയില്‍ ഭൂരഹിതരായും, ലിസ് ഭുമിയില്‍ കഴിയുന്നവരുമായി ആയിരക്കണക്കിന് കര്‍ഷകര്‍ ഉണ്ടെന്നും ഈ കര്‍ഷകരുടെ പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക എന്നും ഭാരവാഹികള്‍ അറിയിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page