- Advertisement -

- Advertisement -

വിസകള്‍ യു.എ.ഇ വീണ്ടും അനുവദിച്ചു

0

കോവിഡ് കാരണം നിര്‍ത്തിവെച്ച ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ യു.എ.ഇ വീണ്ടും അനുവദിച്ചു തുടങ്ങി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ വിനോദസഞ്ചാര – സാമ്പത്തിക മേഖലകളില്‍ ഉണര്‍വ്വുണ്ടാക്കാനാണ് വീണ്ടും വീസ അനുവദിച്ചു തുടങ്ങിയത്. എന്നാല്‍, വർക് പെർമിറ്റ് തൽക്കാലം അനുവദിക്കില്ലെന്നും ഫെഡ‍റൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ അറിയിച്ചു. ലോക്ഡൗണിനെ തുടർന്ന് മാര്‍ച്ച് 17നായിരുന്നു വിസകൾ നിർത്തലാക്കിയത്. ദുബൈയില്‍ നേരത്തെ വിസകള്‍ അനുവദിച്ച് തുടങ്ങിയിരുന്നു

    Leave A Reply

    Your email address will not be published.

    You cannot copy content of this page