- Advertisement -

- Advertisement -

പിഴ സംഖ്യ വർധിപ്പിച്ചു.

0

ബഹ്റൈനിൽ പൊതുസ്ഥലങ്ങളിൽ ഫെയ്സ് മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ സംഖ്യ വർധിപ്പിച്ചു. പിന്നിട്ട ദിവസങ്ങളിൽ പോസിറ്റീവ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. രാജ്യത്ത് 612 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്

    Leave A Reply

    Your email address will not be published.

    You cannot copy content of this page