- Advertisement -

- Advertisement -

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പാദരക്ഷകള്‍ കൈമാറി

0

മാനന്തവാടി നഗരസഭയുടെ ചുമതല യിലുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററി ലേക്ക് കേരള റീട്ടയില്‍ ഫൂട്ട്‌വെര്‍ അസോ സിയേഷന്‍ മാനന്തവാടി മണ്ഡലം കമ്മിറ്റി വക പാദരക്ഷകള്‍ നല്‍കി. നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാനില്‍ നിന്നും പാദരക്ഷകള്‍ ഏറ്റു വാങ്ങി.ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് യു.വി മെഹ്ബൂബ് കെആര്‍എഫ്എജില്ലാ പ്രസിഡന്റ് കെ.സി.അന്‍വര്‍ വൈസ് പ്രസിഡന്റ് കെ.മുഹമ്മദ് ആസിഫ്, നാസര്‍ ടി, റിയാസ് എം. തുടങ്ങിയവര്‍ സംബന്ധിച്ചു

    Leave A Reply

    Your email address will not be published.

    You cannot copy content of this page