- Advertisement -

- Advertisement -

105 പേര്‍ രോഗമുക്തി നേടി

0

ബത്തേരി സ്വദേശികള്‍-20 ,തൊണ്ടര്‍നാട് സ്വദേശികള്‍-10, മേപ്പാടി സ്വദേശി കള്‍-8, തരിയോട്, മീനങ്ങാടി സ്വദേശികളായ ഏഴ് പേര്‍ വീതം, നെന്മേനി, മുട്ടില്‍ സ്വദേശികളായ അഞ്ചുപേര്‍ വീതം, അമ്പലവയല്‍ സ്വദേശികള്‍-4, പൂതാടി, വെള്ളമുണ്ട, എടവക, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ  സ്വദേശികളായ  മൂന്ന് പേര്‍ വീതം, തിരുനെല്ലി സ്വദേശികള്‍-2, കണിയാമ്പറ്റ, പുല്‍പ്പള്ളി, വൈത്തിരി, പിണങ്ങോട്, പനമരം, കല്‍പ്പറ്റ, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും, 12 കോഴിക്കോട് സ്വദേശികളും, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട് സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

Leave A Reply

Your email address will not be published.

You cannot copy content of this page