- Advertisement -

- Advertisement -

അനര്‍ഹമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തി പിഴയീടാക്കി

0

വയനാട് ജില്ലയിലും അനര്‍ഹമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ആയിര ക്കണക്കിന് റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തി പിഴയീടാക്കി. ഇവരുടെ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്കു മാറ്റി .സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, താലൂക്കുകളിലെ 1,110 കാര്‍ഡുകളും, 176986 രൂപ പിഴയും ഈടാക്കി. വൈത്തിരി സപ്ലൈ ഓഫീസിലെ വിവരങ്ങള്‍ ലഭ്യമായില്ല.

    Leave A Reply

    Your email address will not be published.

    You cannot copy content of this page