സിപിഎമ്മില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി. മാനന്തവാടി ഒണ്ടയങ്ങാടിയില്‍ സംഘടിപ്പിച്ച സ്വീകരണ യോഗം കെപിസിസി സെക്രട്ടറി അഡ്വ. എന്‍ കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സണ്ണി ചാലില്‍ അധ്യക്ഷത വഹിച്ചു. ജേക്കബ് സെബാസ്റ്റ്യന്‍, പി വി ജോര്‍ജ്ജ്, ഡെന്നീസ് കണിയാരം, കമ്മന മോഹനന്‍, പി എം ബെന്നി, ശ്രീകാന്ത് പട്ടയന്‍, സാബു പൊന്നിയില്‍ ,അശോകന്‍ കൊയിലേരി എന്നിവര്‍ സംസാരിച്ചു