സെപ്തംബറിലെ ക്ഷേമനിധി പെന്ഷന് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ വിതരണം വെള്ളിയാഴ്ചയോടെ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പുതുക്കിയ 1400 രൂപ വീതമാണ് ഇക്കുറി അര്ഹരിലേ ക്കെത്തുക.ഉയര്‍ന്ന പെന്ഷന് ലഭിക്കുന്ന വര്‍ക്ക് പഴയ നിരക്ക് തുടരും.
സംസ്ഥാനത്താകെ 85.35 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. സാമൂഹ്യ സുരക്ഷാ പെന്്ഷന് 48, 53733 പേരും അര്‍ഹരാണ്. ക്ഷേമപെന്ഷന് 619610 പേരും അര്‍ഹരാണ്.കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ പാലിച്ചാകും വിതരണം