- Advertisement -

- Advertisement -

മെഴുകുതിരി കത്തിച്ച് പ്രതിഷേധ കൂട്ടായ്മ.

0

പടിഞ്ഞാറത്തറ പൂഴിത്തോട് റാഡ് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് 26 വര്‍ഷം പിന്നിട്ടിട്ടും റോഡ് നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റിന്റെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡണ്ട് പി.കെ ദേവസ്യ,സെക്രട്ടറി കെ.പി നൂറുദ്ദീന്‍,ട്രഷറര്‍ പി.പി അബ്ദുറഹ്മാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.ആറര മുതല്‍ 7 മണി വരെ കടകളടച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.ടൗണിലെ മുഴുവന്‍ വ്യാപാരികളും പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page