- Advertisement -

- Advertisement -

ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ് 31 പേര്‍ രോഗമുക്തി നേടി

0

ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ്
31 പേര്‍ രോഗമുക്തി നേടി
56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍-നെന്മേനി  സ്വദേശികള്‍-11 , മാനന്തവാടി, എടവക സ്വദേശികളായ അഞ്ചുപേര്‍ വീതം, നൂല്‍പ്പുഴ, മീനങ്ങാടി നാലുപേര്‍ വീതം, മുട്ടില്‍, കണിയാമ്പറ്റ, പുല്‍പ്പള്ളി, ബത്തേരി, അമ്പലവയല്‍, സ്വദേശികളായ മൂന്ന് പേര്‍ വീതം, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, സ്വദേശി കളായ രണ്ടുപേര്‍ വീതം, കോട്ടത്തറ, തിരുനെല്ലി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, വെള്ളമുണ്ട, കല്‍പ്പറ്റ, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കം മൂലം രോഗബാധിതരായത്. തിരുനെല്ലി സ്വദേശിനി മലപ്പുറം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്.ഇതര സംസ്ഥാനങ്ങളില്‍ നിന്നും  വന്നവര്‍-സെപ്റ്റംബര്‍ പത്തിന്  ആസാമില്‍ നിന്ന് വന്ന അമ്പലവയല്‍  സ്വദേശിനി (26), സെപ്റ്റംബര്‍ 19ന് ബംഗാളില്‍ നിന്ന് വന്ന നൂല്‍പ്പുഴ  സ്വദേശി (23), ഓഗസ്റ്റ് 29ന് കോയമ്പത്തൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശിനി (45 ).

Leave A Reply

Your email address will not be published.

You cannot copy content of this page