International ഇന്ന് ലോക ആംഗ്യ ഭാഷാ ദിനം By NEWS DESK On Sep 23, 2020 0 Share ഇന്ന് ലോക ആംഗ്യഭാഷാ ദിനം.ബധിരരുടെ ആഗോള കൂട്ടായ്മയായ ഡബ്ല്യു എഫ് ഡിയാണ് സെപ്റ്റംബര്‍ 23 ലോക ആംഗ്യ ഭാഷ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത് . ബധിരരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് ഡബ്ല്യു എഫ് ഡി. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail