കേരളകൗമുദി സ്ഥാപക പത്രാധിപരായ കെ സുകുമാരന്റെ പേരില്‍ കൗമുദി പത്രത്തിന്റെ പ്രാദേശിക ലേഖകര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് ബത്തേരി ലേഖകന്‍ സതീഷിന്. സുല്‍ത്താന്‍ ബത്തേരി പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ ഐ. സി ബാലകൃഷ്ണന് അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ ജനപ്രതിനിധികളും കേരള കൗമുദി പ്രതിനിധികളും, പ്രസ് ക്ലബ്ബ് അംഗങ്ങളും സംബന്ധിച്ചു.