- Advertisement -

- Advertisement -

ഗാന്ധി കളക്ടീവ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തി

0

ദരിദ്രനെ മറക്കാത്ത രാഷ്ട്രീയം എന്ന മുദ്രാവാക്യമുയര്‍ത്തി ഗാന്ധി കളക്ടീവ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തി. സുല്‍ത്താന്‍ ബത്തേരി ഗാന്ധി ജംഗ്ഷനില്‍ ഉപവാസ സമരത്തില്‍ രമേശ് മേത്തല, വിനോദ് ഗോപാലന്‍ എന്നിവര്‍് പങ്കെടുത്തു. പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ഗാന്ധിജിയുടെ ആദ്യസമര ഭൂമിയായ ബീഹാറിലെ ചംബാരയില്‍ തുടക്കം കുറിച്ച സമരത്തിന്റെ ഭാഗമായാണ് ബത്തേരിയില്‍ നിരാഹാര സമരം . ഗാന്ധി ജയന്തിദിനത്തില്‍ സമരപരിപാടി സമാപിക്കും.

    Leave A Reply

    Your email address will not be published.

    You cannot copy content of this page