NewsroundKalpatta കല്‍പ്പറ്റ നഗരസഭ ഓഫീസ് സന്ദര്‍ശിച്ച പിഎംഎവൈ കരാറുകാരന് കൊവിഡ് By NEWS DESK Last updated Sep 22, 2020 0 Share കല്‍പ്പറ്റ നഗരസഭ ഓഫീസ് സന്ദര്‍ശിച്ച പിഎംഎവൈ കരാറുകാരന് കൊവിഡ്. മുന്‍കരുതല്‍ എന്ന നിലയില്‍ ചെയര്‍പേഴ്സണ്‍ അടക്കം 10 ഓളം പേര് നിരീക്ഷണത്തില്‍. ഓഫീസ് അടച്ചതായും ജീവനക്കാരന് കൊവിഡ് എന്ന നിലയിലും വന്ന വാര്‍ത്താ അടിസ്ഥാന രഹിതമെന്ന് നഗരസഭ ഓഫീസ് അധികൃതര്‍. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail