ഇന്ന് നടത്തിയ 80 ആന്റിജന്‍ പരിശോധയില്‍ എല്ലാഫലങ്ങളും നെഗറ്റീവ്.പരിശോധനകള്‍ തുടരും. കഴിഞ്ഞ ദിവസം മുട്ടിലില്‍ അഞ്ചുപേര്‍ക്കാണ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥീരികരിച്ചിരുന്നത്. അഞ്ചു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗബാധ. പഞ്ചായത്തിലെ വാര്‍ഡ് 18 എടപ്പെട്ടി ഭാഗവും ഇതോടെ കണ്ടയിന്‍മെന്റ് സോണാക്കി.