കല്‍പ്പറ്റ:കല്‍പ്പറ്റ ‘ോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ‘ോക്ക് പ്രസിഡന്റ് ശകുന്തള ഷമുഖന്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ സ്വാഗതം പറഞ്ഞു.വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സ ഉഷ തമ്പി കരട് പദ്ധതി രേഖ അവതരിപ്പിച്ചു.തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍,കോ’ത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്,പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സജേഷ്,കെ.മിനി,അനില തോമസ്,എം.സെയ്ത്,ജിന്‍സി സണ്ണി,കെ.സി.നസീമ,വിമല,എം.ഒ.ദേവസ്യ,പി.സി.അയ്യപ്പന്,പി.ബാലന്,വിജയകുമാരി ടീച്ചര്‍,ബിന്ദു പ്രതാപന്,റോഷ്ന യൂസഫ്,കൊച്ചുറാണി,ജഷീര്‍ പള്ളിവയല്‍,പി.സി.മമ്മൂ’ി,കല്‍പ്പറ്റ ‘ോക്ക് സെക്ര’റി കെ.സരു എിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -