International ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം നീക്കം തുടങ്ങി By NEWS DESK Last updated Sep 21, 2020 0 Share അവധിക്കു പോയി സ്വന്തം നാടുകളില്‍ കുടുങ്ങിയ വിദേശി ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം നീക്കം തുടങ്ങി. അനുമതിക്കായി നഴ്സുമാരും ഡോക്റ്റര്‍മാരും ഉള്‍പ്പടെ അഞ്ഞൂറോളം ജീവനക്കാരുടെ പേര് വിവരങ്ങള്‍ മന്ത്രിസഭക്കു കൈമാറി 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail