NewsroundKalpatta വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഹാന്‍സ് പിടികൂടി By NEWS DESK On Sep 20, 2020 0 Share കണിയാമ്പറ്റ മില്ലുമുക്കിലെ രണ്ട് കടകളില്‍ നിന്നായി 135 പാക്കറ്റ് ഹാന്‍സ് പിടികൂടി.കമ്പളക്കാട് സ്റ്റേഷന്‍ എസ്‌ഐ വി.പി ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയ്.സംഭവത്തില്‍ മമ്മൂക്കാര്‍ വീട്ടില്‍ ഹര്‍ഷദ് ബക്കര്‍(34),പുഴങ്കുന്ന് വീട്ടില്‍ സിദ്ധീഖ്(38) എന്നിവരെ അറസ്റ്റ് ചെയ്തു.പരിശോധനയ്ക്ക് എഎസ്‌ഐ ദാമോദരന്‍ എന്‍.കെ,പോലീസ് ഉദ്യോഗസ്ഥരായ ദിലീപ് വി.ആര്‍,ജാസിം ഫൈസല്‍,കമറുദ്ധീന്‍.വി,രതീഷ് ബാബു,അനൂപ് ഗുപ്ത,തല്‍ഹത് എന്നിവര്‍ പങ്കെടുത്തു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail