International കാല്‍നട യാത്രക്കാര്‍ക്ക് മാത്രമായി മേല്‍പ്പാലം തുറന്ന് ദുബെെ By സ്വന്തം ലേഖകൻ On Sep 20, 2020 0 Share ദുബൈ മറീന ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കായി നാലു ഭാഗത്തേക്കും സൗകര്യമുള്ള മേൽപ്പാലം തുറന്നു. സുരക്ഷക്ക് മുൻഗണന നൽകി പുതിയ മാതൃകയിലാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail