- Advertisement -

- Advertisement -

കൊവിഡ് നിയമലംഘനം: ദുബായ് മുനിസിപ്പാലിറ്റി ഏഴ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു

0

 കൊവിഡ് പ്രതിരോധ നിബന്ധനകള്‍ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങള്‍ പൂട്ടിച്ചതായി ദുബായ് മുനിസി പ്പാലിറ്റി അറിയിച്ചു. ഒരു സലൂണ്‍, ഷോപ്പിങ് മാളി ലെ പൊതുജനങ്ങള്‍ക്കുള്ള ഏരിയ, നാല് സ്‍മോക്കിങ് ഏരിയകള്‍, ഒരു റസ്റ്റോറന്റ് എന്നിവയാണ് പൂട്ടിച്ചത്. ഇതിന് പുറമെ 44 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page