- Advertisement -

- Advertisement -

ബാണാസുര സാഗറില്‍ റെഡ് അലേര്‍ട്ട്

0

ബാണാസുരസാഗര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് ഇന്നലെ രാത്രിയില്‍ 774.50 മീറ്ററില്‍ എത്തിയിരുന്നു.ഇത് ജലസംഭരണിയുടെ അപ്പര്‍ റൂള്‍ ലെവലായ 775.00 മീറ്ററിന്റെ റെഡ് അലേര്‍ട്ട് ജലനിരപ്പ് ആയതിനാല്‍ ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് ഇപ്പോഴത്തെ നീരൊഴുക്ക് അനുസരിച്ച് റെഡ് അലേര്‍ട്ടായി ഉയര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page