- Advertisement -

- Advertisement -

കെ എം സി സിയുടെ ഭക്ഷ്യ കിറ്റ് വിതരണവും വിദ്യാര്‍ത്ഥികളെ ആദരിക്കലും

0

മാനന്തവാടി ഗ്ലോബല്‍ കെ എം സി സി ഉസ്താദുമാര്‍ക്കൊരു കൈതാങ്ങ് ഭക്ഷണകിറ്റ് വിതരണവും എസ്.എസ്.എല്‍. സി ,പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ മാനന്തവാടി ഗ്ലോബല്‍ കെ.എം. സി.സി അംഗങ്ങളുടെ മക്കള്‍ക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു. ലീഗ് ഹൗ സില്‍ പരിപാടികളുടെ ഉദ്ഘാടനം അസീസ് കോറോം നിര്‍വ്വഹിച്ചു. പി വി എസ് മൂസ അധ്യക്ഷനായിരുന്നു. പടയന്‍ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. നിസാര്‍ പൈലറ്റ്, ബി ഡി അരുണ്‍ കുമാര്‍, റഷീദ് പടയന്‍, അര്‍ഷാദ് ചെറ്റപ്പാലം, ഷെബീര്‍ എന്നിവര്‍ സംസാരിച്ചു

    Leave A Reply

    Your email address will not be published.

    You cannot copy content of this page