സൗദി കിഴക്കന്‍ പ്രവിശ്യയിലെ നവോദയ സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ കുടുംബ സഹായ നിധി വിതരണം ഇന്ന് നടക്കും. കോവിഡ് കാലത്ത് മരണമടഞ്ഞ നാല്‍പ്പത്തിമൂന്ന് അംഗങ്ങളുടെ കുടുംബ ങ്ങള്‍ക്കാണ് സഹായം. സഹായ ധനത്തിന്റെ സംസ്ഥാന തല വിതരണോല്‍ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടി യേരി ബാലകൃഷണന് നിര്‍വ്വഹിക്കും.