പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 9 (അരമ്പറ്റക്കുന്ന് ) ലെ ആലക്കാമറ്റം കോളനിയും നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 1 ലെ എടക്കല്‍ തോട് മുതല്‍ ഫാം റോഡ് മിറര്‍ ഹൗസ് വരെയുള്ള പ്രദേശങ്ങളും വാര്‍ഡ് 2 ലെ വലിയമൂല മുതല്‍ മാനിവയല്‍ ജംഗ്ഷന് വരെയുള്ള പ്രദേശങ്ങളും വാര്‍ഡ് 23 ലെ കൊച്ചങ്കോട് മുതല്‍ ബാലവാടിക്കവല വരെയുള്ള പ്രദേശങ്ങളും വാര്‍ഡ് 15 ലെ അഞ്ചാം മൈല്‍ മുതല്‍ വനിതാ ഐ.ടി.ഐ വരെയുള്ള പ്രദേശങ്ങളും വാര്‍ഡ് 19 ലെ വനിതാ ഐ.ടി.ഐ മുതല്‍ ചുള്ളിയോട് പി.എച്ച്.സിയിലേക്കുള്ള റോഡും അമ്പലവയല്‍ റോഡ് ടാക്ടര്‍ സ്റ്റാന്റ് വരെയുള്ള പ്രദേശങ്ങളും വാര്‍ഡ് 18 ലെ അഞ്ചാം മൈല്‍ മുതല്‍ ജനസേവനകേന്ദ്രം വരെയുള്ള ചുള്ളിയോട് ടൗണ്‍ പ്രദേശങ്ങളും തരിയോട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 9 (കാവുമന്ദം), വാര്‍ഡ് 12 (പാമ്പുംകുനി), വാര്‍ഡ് 10 ലെ കണ്ടിലങ്ങാടി മുതല്‍ പീക്കോട്ടുകുന്ന് കാവുമന്ദം പ്രദേശം വരെയും എടവക ഗ്രാമ പഞ്ചായത്തിലെ 9,10 വാര്‍ഡുകളിലായി ഉള്‍പ്പെടുന്ന കമ്മന കരിശിങ്കല്‍ മുതല്‍ മുത്തേടം ജംഗ്ഷന് വരെയുള്ള (ഇ.എം.എസ്. ജംഗ്ഷന്) ഭാഗവും എടവക വാര്‍ഡ് 10 ല്‍ ഉള്‍പ്പെടുന്ന കമ്മന കരിശിങ്കല്‍ മുതല്‍ സീനായിക്കുന്ന് വരെയുള്ള ഭാഗവും ഉള്‍പ്പെടുന്ന് പ്രദേശവും മൈക്രോ കണ്ടെയന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.