സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:സുല്‍ത്താന്‍ ബത്തേരി നഗരസഭ – 11 പേര്‍, പൊഴുതന,പടിഞ്ഞാറത്തറ സ്വദേശികളായ 7 പേര്‍ വീതം, തരിയോട്, വെള്ളമുണ്ട പഞ്ചായത്ത് – 6 പേര്‍ വീതം, എടവക സ്വദേശികളായ നാല് പേര്‍ , മീനങ്ങാടി,മേപ്പാടി സ്വദേശികളായ മൂന്ന് പേര്‍ .വീതം, തൊണ്ടര്‍നാട്, കണിയാമ്പറ്റ, അമ്പലവയല്‍, നെന്‍മേനി സ്വദേശികളായ 2 പേര്‍ വീതം, നൂല്‍പ്പുഴ,തിരുനെല്ലി,പനമരം, മാനന്തവാടി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരും രണ്ട് കോഴിക്കോട് സ്വദേശികളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.ജില്ലയ്ക്ക് പുറത്ത് നിന്നെത്തിയവര്‍:സപ്തംബര്‍ രണ്ടിന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി (55),സെപ്റ്റംബര്‍ 12 ന് ആസാമില്‍ നിന്ന് വന്ന സുഗന്ധഗിരി സ്വദേശി (30), ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി (38), സപ്തംബര്‍ 17ന് കര്‍ണാടകയില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശി (23), സപ്തംബര്‍ ഏഴിന് ദുബായില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (45), സപ്തംബര്‍ നാലിന് സൗദി അറേബ്യയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (29), എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തി രോഗബാധിതരായി.