- Advertisement -

- Advertisement -

കൊവിഡ് വൈറസിന് ജനിതക വ്യതിയാനം മന്ത്രി കെ.കെ ശൈലജ

0

കേരളത്തിലെ കൊവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും വ്യാപനശേഷികൂടുതലാണെന്നും മന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് വൈറസ് വളരെ വേഗത്തില്‍ വ്യാപിക്കുന്നു എന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസിന്റെ ശ്രേണീഘടന ഗവേഷകര്‍ മനസിലാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page