- Advertisement -

- Advertisement -

 സൗദിയിൽ പുതുതായി രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 600 നു താഴെ; ആക്റ്റീവ് കേസുകൾ കുത്തനെ കുറഞ്ഞു

0

സൗദിയിലെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കുറഞ്ഞു. പുതുതായി 593 പേർക്ക് മാത്രമാണു രോഗ ബാധ സ്ഥിരീകരിച്ചത്.അതേ സമയം രോഗ ബാധിതരുടെ ഇരട്ടിയിലധികം പേർക്ക് രോഗ മുക്തി ലഭിച്ചിട്ടുണ്ട്. 1203 പേർക്കാണു പുതുതായി അസുഖം ഭേദമായത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page