- Advertisement -

- Advertisement -

ദമ്മാം കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

0

സൗദി ദേശീയ ദിനമായ ഈ മാസം ഇരുപത്തിമൂന്നിന് ദമ്മാം കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. കിംഗ് ഫഹദ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ്. അന്നം നൽകുന്ന നാടിന് ജീവനു രക്തം എന്ന് സന്ദേശവുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്

    Leave A Reply

    Your email address will not be published.

    You cannot copy content of this page