- Advertisement -

- Advertisement -

കുവൈത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കി .

0

രാജ്യത്തു കോവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിലാണ്ആരോഗ്യ മാർഗ നിർദേശങ്ങൾ കർശനമാക്കിയത്. കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിക്കാത്ത വരെ കണ്ടെത്താൻ പ്രത്യേകസമിതി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് .

    Leave A Reply

    Your email address will not be published.

    You cannot copy content of this page