NewsroundKalpatta 79 പേര്‍ക്ക് രോഗമുക്തി By NEWS DESK On Sep 17, 2020 0 Share 22 പടിഞ്ഞാറത്തറ പഞ്ചായത്ത് സ്വദേശികള്‍, 18 ബത്തേരി സ്വദേശികള്‍, 12 മീനങ്ങാടി സ്വദേശികള്‍, 4 അമ്പലവയല്‍ സ്വദേശികള്‍, 3 വെള്ളമുണ്ട സ്വദേശികള്‍, തിരുനെല്ലി, എടവക, നൂല്‍പ്പുഴ, മാനന്തവാടി, മേപ്പാടി സ്വദേശികളായ 2 പേര്‍ വീതം, മുട്ടില്‍, തൊണ്ടര്‍നാട്, തരിയോട്, പൊഴുതന, പനമരം, മുള്ളന്‍കൊല്ലി, മലപ്പുറം, തൃശ്ശൂര്‍ സ്വദേശികളായ ഓരോരുത്തര്‍, 2 മൈസൂര്‍ സ്വദേശികള്‍ എന്നിവരാണ് രോഗമുക്തരായത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail