- Advertisement -

- Advertisement -

കല്‍പ്പറ്റ നഗരസഭയുടെ പൗരവകാശ രേഖ

0

കല്‍പ്പറ്റ നഗരസഭയുടെ പൗരവകാശ രേഖ കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന് നല്‍കി പ്രകാശനം ചെയ്തു. കല്‍പ്പറ്റ നഗരസഭയുടെ പൊതുവിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍ തുടങ്ങി നഗരസഭയില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ ഏതെല്ലാമാണെന്നും അത് ലഭിക്കാന്‍ ചേയ്യണ്ട കാര്യങ്ങളും എത്ര ദിവസം കൊണ്ട് ലഭിക്കും തുടങ്ങിയ വിവരങ്ങളടങ്ങിയതാണ് പൗരാവകാശ രേഖ. ചടങ്ങില്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി ഷീജാ, പിപി ആലി, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page