- Advertisement -

- Advertisement -

ജില്ലാ ജയില്‍ സൂപ്രണ്ടിന് കൊവിഡ്

0

ജില്ലാ ജയില്‍ സൂപ്രണ്ടിന് കൊവിഡ്, നിരവധി ഉദ്യോഗസ്ഥര്‍ നീരീക്ഷണത്തില്‍ പോകേണ്ടി വരും, ജയില്‍, പോലീസ്, റവന്യു,ആശുപത്രി ജീവനക്കാരാണ് നിരീക്ഷണത്തില്‍ പോകേണ്ടി വരിക.കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വ്യക്തിയുടെ ഇന്‍ക്വസ്റ്റുമായി  ബന്ധപ്പെട്ട ജയില്‍,പോലീസ്,റവന്യു,ആരോഗ്യ വകുപ്പ് ജീവനക്കാരായിരിക്കും നിരീക്ഷണത്തില്‍ പോകേണ്ടി വരിക.സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page