സൗദിയിലെ തബൂക്കില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി. മനുഷ്യരുടേയും ആനകളുടേയും കാലടയാളങ്ങളും ആര്‍ക്കിയോളജി വിഭാഗം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ പുരാവസ്തു മേഖലകളും ചരിത്ര മേഖലകളും ബന്ധിപ്പിച്ച് ടൂറിസം പദ്ധതിക്ക് ഒരുക്കം